Mamalakandam bus

Mamalakandam bus смотреть последние обновления за сегодня на .

🔥വനത്തിനുള്ളിലെ മാമലക്കണ്ടം ഗ്രാമം കാണാൻ ബസ്സിൽ പോകാം🔥| Bus Trip to Mamalakandam |Oneday Tour plan

186109
5148
569
00:31:02
08.08.2021

#Mamalakandam#Kothamangalam#Mamalakandambus എറണാകുളം ജില്ലയിലെ മലയോര ഗ്രാമമായി മാമലക്കണ്ടം എങ്ങനെ ബസ്സിൽ വന്നു കണ്ട് മടങ്ങാം ! ഈ വിഡിയോയിൽ പറയുന്നു ! kothamanagalam To mamalakandam ബസ്സിൽ നടത്തിയ യാത്ര അനുഭവങ്ങൾ ഈ വിഡിയോയിൽ പറയുന്നത് Mamalakandam Home stay Abhijith Pakkattu +91 70348 56085 Mamalakandam Local Auto taxi Number Jishnu +91 96454 83006 Mamalakandam Hotel & Food Advance Booking +91 96454 83808 Nellikattil Bus Contact No +91 96456 44242 Kothamanagalam to Mamalakandam Bus Timing 8:25 am Kothamanagalam-Mamalakandam 10:05 am Kothamanagalam- Mamalakandam 01:05 Pm Kothamanagalam- Mamalakandam 04:30 Pm Kothamanagalam- Mamalakandam 5:15 Pm Kothamanagalam - Mamalakandam ( KSRTC ) Mamalakandam to Kothamanagalam Bus Timing 06:15 am KSRTC 07: 30Am private 10:35 am private 12:15 pm private 3:10 Pm Private 🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥 Instagram: 🤍 Facebook: 🤍 Mamalakandam village Vlogs Playlist link 🤍 Top Popular Video’s Link KSRTC Monsoon Yathra 🤍 KSRTC Meenuliyanpara Via Thodupuzha Pattayakudy 🤍 KSRTC Vagamon Tour 🤍 FOREST River Cruise Bhoothathankettu 🤍 KSRTC IDUKKI ONE DAY TOUR 🤍 KSRTC Gavi Trip 🤍 Vismaya Water them park Kannur Review 🤍 KSRTC Kanthalloor Sightseeing Bus first review 🤍 KSRTC Ernakulam to Vattavada Bus Journey 🤍 Munnar KSRTC Sightseeing Bus 🤍 Malakkapara Forest KSRTC Trip 🤍 MUNNAR KSRTC STAY 🤍 Forest KSRTC Trip In Ernakulam district 🤍 Kaithapara Forest village 🤍 Silver Storm and Snow park Review 🤍 Punnayar Waterfalls Idukki 🤍 Thooval Waterfalls Idukki 🤍 Pulimurugan Shooting Location Pooyamkutty 🤍 Wonderla Kochi afternoon lockdown Reopened 🤍

🔥KSRTC Jungle Safari Kothamangalam | Mamalakandam Mankulam Via Munnar | KSRTC Sightseeing Bus

375554
8615
547
00:49:24
30.11.2021

Kothamanagalam KSRTC പുതിയതായി തുടങ്ങിയ Jungle Safari യാത്ര ആദ്യമായി YouTube Review ആണ്‌ നിങ്ങൾ കാണുന്നത് ! കോതമംഗലം KSRTC depo നിന്നും എല്ലാ Sunday Morning 9 am ആണ്‌ യാത്ര പുറപ്പെടുന്നത് ! കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടം കൊരങ്ങാട്ടി മല മാങ്കുളം ലക്ഷ്മി Estate വഴി മൂന്നാറിൽ എത്തിച്ചേരും , തിരിച്ചു അടിമലി വഴിക്ക് 7 pm കോതമംഗലം എത്തിച്ചേരും ഉച്ചയൂണും വൈകിട്ട് ചായയും ഉൾപ്പെടെ ഏകദേശം 500 രൂപയാണ് ടിക്കറ്റ് നിരക്ക്. മുൻകൂടി ബുക്ക് ചെയ്യുവാൻ 9447984511, 9446525773 🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥 Instagram: 🤍 Facebook: 🤍

മാമലക്കണ്ടം റൈഡ് | MAMALAKANDAM | KSRTC | THE CUE

3310
183
13
00:05:08
09.10.2021

നാല് ദിക്കിലും കാടിനാൽ ചുറ്റപ്പെട്ട മാമലക്കണ്ടത്തിൽ നിന്ന് എറണാകുളത്തേക്ക് ദിവസേന രണ്ട് ട്രിപ്പുമായൊരു കെ.എസ്.ആർ.ടി.സി ബസ്. #ksrtc Visit Us 🤍 Follow Us On : Facebook - 🤍 Instagram - 🤍 Website - 🤍 WhatsApp - 🤍 Twitter - 🤍 Telegram - 🤍

AMAZING FOREST KSRTC ROUTE IN ERNAKULAM DISTRICT- MAMALAKANADAM KSRTC BUS|FOREST KSRTC ROUTE KERALA

802135
16530
1651
00:11:35
09.05.2019

Dear friends My Social media Platforms . Please follow me Instagram I’d : 🤍 Facebook page: 🤍 TikTok I’d 🤍 #ANAVANDI #KSRTC_FOREST_TOUR #KERALA_RTC_OFFROAD #MAMALAKANDAM വനത്തിലൂടെ ഒരു ആന വണ്ടിയാത്ര എറണാകുളം ജില്ലയിലെ കോതമംഗലം ഡിപ്പോയിലാണ് ഈ സുപ്രധാന റൂട്ട് ഉള്ളത് . നിലവിൽ രാവിലെ 6 .15 am തുടങ്ങുന്ന യാത്ര തിരിച്ചു കോതമംഗലം സ്റ്റാൻഡിൽ നിന്ന് വൈകുന്നേരം 5 .15 PM ആണ് ഉള്ളത് . വനത്തിലൂടെയുള്ള യാത്രയിൽ KSRTC അതി മനോഹര യാത്രയാണ് ! കാട്ടാനയും മറ്റും മിക്ക ദിവസവും യാത്രയിൽ കാണുവാൻ സാധിക്കും ! മഴയുള്ള ദിവസങ്ങളിൽ മഞ്ഞിൽ മൂടിയ വന യാത്ര ആസ്വദിക്കാൻ സാധിക്കും !! കൂടുതൽ വിവരങ്ങളക്ക് കോതമംഗലം ഡിപ്പോയിൽ ബന്ധപ്പെട്ടാൽ വിവരങ്ങൾ അറിയുവാൻ സാധിക്കും ആനയിറങ്ങുന്ന കാട്ടിൽ നിന്നും അച്ചായൻമാരുടെ ചങ്ങനാശ്ശേരിയിലേക്ക് !!!! 😍😍😍 എറണാകുളം ജില്ലയിൽ കോതമംഗലം ഡിപ്പോയിലെ ഏറ്റവും പ്രയാസവും എന്നാൽ ഏറ്റവും മനോഹരമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടണിത് "മാമലക്കണ്ടം -കുട്ടമ്പുഴ -തട്ടേക്കാട് കോതമംഗലം -മുവാറ്റുപുഴ -ഏറ്റുമാനൂർ -കോട്ടയം -ചങ്ങനാശ്ശേരി". വൈകുന്നേരം മാത്രം മാമലക്കണ്ടം എന്നാ വനത്തിന് നാടുവിലേ ഗ്രാമത്തിലോട്ടു പോയി അവിടെ സ്റ്റേ ചെയിതു അടുത്ത ദിവസമാണ് സർവീസ് ആരംഭിക്കുന്നത് ! Bus ടൈം: രാവിലേ 6.15Am മാമലക്കണ്ടം to ചങ്ങനാശ്ശേരി കോതമംഗലം to മാമലക്കണ്ടം വൈകുന്നേരം 5.15 pm കാട്ടാനകൾ ധാരാളമുള്ള വനവും ഒരു ബസിനു പോകാൻ മാത്രം കഴിയുന്ന റോഡണിത് , പോകും വഴിയേ ഒരു bike എതിരെ വന്നാൽ പോലും side കൊടുക്കാൻ പോലും കഴിയാത്ത റൂട്ട് !!! അതിലെ ലൈലാൻഡ് വരുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്‌ ! എറണാകുളം ജില്ലയിൽ ഇങ്ങനെ ഒരു KSRTC റൂട്ട് ഉള്ളത് പലർക്കും അറിവുണ്ടാകില്ല ! 33ഡ് ഫിലിം കാണാൻ കയറിയ അവസ്ഥയാ ഈ ബസിന്റെ മുൻ സീറ്റിൽ ഇരുന്നാൽഇരുന്നാൽ ! കാരണം ഡ്രൈവർ ചേട്ടന്റെ മനസ്സ് ഒന്ന് മാറിയ മരത്തിൽ പോയി മുട്ടും ! അത്കൊണ്ട് തന്നെ ഇതിലെ ബസ്സ് ഓടിക്കുന്ന KSRTC ചേട്ടന്മാരുടെ കട്ട ഫാൻ ആയി പോകും എല്ലാവരും 😍😍 #Mamalakandam_Ksrtc #Anavandi PHONE NUMBER KOTHAMANAGALAM KSRTC OFFICE : 04852862202 YouTube Thumbnail Photo Credit : ASHAMS KP MAMALAKANADAM • Track Info: Title: Oceanside by Scandinavianz Genre and Mood: Dance & Electronic · Inspirational Free Download: 🤍 ––– • License: YOU’RE FREE TO USE THIS SONG IN ANY OF YOUR YOUTUBE VIDEOS, BUT YOU MUST INCLUDE THE FOLLOWING IN YOUR VIDEO DESCRIPTION (COPY & PASTE): Oceanside by Scandinavianz 🤍 Creative Commons — Attribution 3.0 Unported — CC BY 3.0 🤍 Music promoted by Audio Library 🤍

മാമലക്കണ്ടം വനയാത്ര 4K !!!

335605
6410
841
00:22:07
28.05.2022

മാമലക്കണ്ടം വനയാത്ര 4K !!! Mamalakandam is a small beautiful village located around 32 kms from Kothamangalam taluk in Ernakulam district and 86 kms towards east from district head quarters kakkanad with an average elevation of 1200 meters above sea level. It is one of the hidden tourist attractions in kerala. #mamalakkandam #forestride #wildelephant #forestinernakulam Location - 🤍 - Music: 'Felicity' by Scott Buckley 🤍scottbuckley.com.au

🔥മാമലക്കണ്ടം പോകുന്ന വനവാസി പയ്യൻ | Mamalakandam Private Bus Friends | Forest Rider

8955
430
5
00:00:16
04.01.2022

#mamalakandam #mamalaksndamksrtc#shorts #traveltrendswithabil #malayalam #kothamangalam

KSRTC JUNGLE SAFARI KOTHAMANGALAM| MAMALAKANDAM MANKULAM VIA MUNNAR ആനക്കാട്ടിലൂടെ ആനവണ്ടിയിൽ !!

25289
1458
101
00:31:55
31.05.2022

Ksrtc jungle safari trip starting from Kothamangalam bus station every Saturday and Sunday morning 8 am bust start from Kothamangalam ..The main attraction of this trip is to value for money only 600 rs per person ,it include lunch and 4 pm tea also . Route Kothamangalam_ Mamalakkandam | korangattimala _Mankulam via Munnar *follow me on facebook....🤍 *follo me on instagram....🤍 FOR BOOKING DIAL +919447984511 RIVERLAND RESORT 9446994821 WATCH MANKULAM VLOGS NAKSHTRAKUTHU WATERFALLS 🤍 WATCH KOZHIVAALAN KUTHU WATERFALLS MANKULAM 🤍 WATCH ANAKULAM VLOGS 🤍 Anooptraveldreams#ksrtc#kothamangalam#munnar#mamalakandam #junglesafari #keralagodsowncountry #keralatourism #kerala #idukkitourism #mankulam #anakulam #munnarhillstation #idukkidiaries #munnarvlog #malayalam

Mamalakandam Travel Guide and Travel Experience Video | How to reach Mamalakandam by bus

3248
127
28
00:08:25
29.04.2020

#mamalakandam #buspranthanmar #forestbusride Mamalakandam Travel Guide and Travel Experience Video | How to reach Mamalakandam by bus

KSRTC JungleSafari Chalakudy | Kothamangalam Mamalakandam Mankulam via Munnar KSRTC Sightseeing Bus

8992
395
60
00:20:46
10.01.2022

KSRTC JungleSafari Chalakudy | Kothamangalam Mamalakandam Mankulam via Munnar KSRTC Sightseeing Bus ചാലക്കുടി KSRTC Jungle Safari യാത്ര ആദ്യമായി YouTube Review ആണ് നിങ്ങൾ കാണുന്നത് ! ചാലക്കുടി KSRTC depo നിന്നും എല്ലാ Sunday Morning 6:30am ആണ് യാത്ര പുറപ്പെടുന്നത് ! കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടം കൊരങ്ങാട്ടി മല മാങ്കുളം ലക്ഷ്മി Estate വഴി മൂന്നാറിൽ എത്തിച്ചേരും , തിരിച്ചു അടിമലി വഴിക്ക് 9pm ചാലക്കുടിയിൽ എത്തിച്ചേരും ഉച്ചയൂണും വൈകിട്ട് ചായയും ഉൾപ്പെടെ ഏകദേശം 800രൂപയാണ് ടിക്കറ്റ് നിരക്ക്. മുൻകൂടി ബുക്ക് ചെയ്യുവാൻ 9747557737,9074503720 #ksrtc #KsrtcJungleSafari #chalakudy

KSRTC ബസ്സിൽ മാമലക്കണ്ടം കാണാൻ പോയി🔥| Chalakudy to Mamalakanadam KSRTC Oneday Tour | Jungle Safari

19229
630
60
00:35:37
18.06.2022

Wandering Keralites എന്ന കേരളത്തിലേ ഏറ്റവും Biggest Instagram Travel Group ന്റെ ആനവണ്ടി യാത്ര Meetup പോയ വിശേഷങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . Chalakudy-Thattekadu-pooyamkutty-mamalakandam എന്ന്‌ വാനപ്രദേശങ്ങളിലൂടെയാണ് യാത്ര പോയത് , ഒരു ബസ്സ് നമ്മുക്ക് ഇഷ്ടമുള്ളപോലെ യാത്ര ക്രമീകരിച്ചു പോയതാണ് , Wandering Keralites Instagram id 🤍 Chalakudy KSRTC Depo Contact No +91 97475 57737 🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥 Instagram: 🤍 Facebook: 🤍

🔥ഒറ്റക്ക് കാട്ടിൽ വഴി തെറ്റി പോയി🔥| Urulikuzhi Waterfalls &Dangerous Trekking| Mamalakandam Forest

4659
354
123
00:20:49
27.06.2021

#Mamalakandam#Urulikuzhiwaterfalls#Traveltrendswithabil എറണാകുളം ജില്ലയിലെ മലയോര ഗ്രാമമായ മാമലക്കണ്ടം! കാടും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ വനത്തിനുള്ളിലേ ഗ്രാമത്തിലെ ഉരുളിക്കുഴി വെള്ളച്ചാട്ടവും അതിനു ചേർന്ന പഴയ ചെക്ക് ഡാം പിന്നെ വനത്തിലൂടെ ഒരു നടത്തം ഇതാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് Mamalakandam Home stay Abhijith +91 70348 56085 🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥 Instagram: 🤍 Facebook: 🤍 NB : Local guidance ഇല്ലാതെ ഈ സ്ഥലത്തോട്ടുപോയാൽ അപകടം ഉറപ്പാണ് Mamalakandam village Vlogs Playlist link 🤍 Top Popular Video’s Link KSRTC Meenuliyanpara Via Thodupuzha Pattayakudy 🤍 KSRTC Vagamon Tour 🤍 FOREST River Cruise Bhoothathankettu 🤍 KSRTC IDUKKI ONE DAY TOUR 🤍 KSRTC Gavi Trip 🤍 Vismaya Water them park Kannur Review 🤍 KSRTC Kanthalloor Sightseeing Bus first review 🤍 KSRTC Ernakulam to Vattavada Bus Journey 🤍 Munnar KSRTC Sightseeing Bus 🤍 Malakkapara Forest KSRTC Trip 🤍 MUNNAR KSRTC STAY 🤍 Forest KSRTC Trip In Ernakulam district 🤍 Kaithapara Forest village 🤍 Silver Storm and Snow park Review 🤍 Punnayar Waterfalls Idukki 🤍 Thooval Waterfalls Idukki 🤍 Pulimurugan Shooting Location Pooyamkutty 🤍 Wonderla Kochi afternoon lockdown Reopened 🤍

Dangerous Narrow KSRTC Route Kothamanagalam Mamalakandam Bus | KSRTC Mamalakandam #Shorts

5961
280
12
00:00:16
07.07.2021

#MamalakandamKsrtc#KsrtcForestroute#Mamalakandam #youtubeshorts

Mamalakandam Forest village KSRTC trip ആനവണ്ടിയും കാട്ടുപാതയും ഗവിയെവെല്ലും മാമലക്കണ്ടം യാത്ര

362469
6362
387
00:16:14
20.06.2019

Mamalakandam Forest village KSRTC trip ആനവണ്ടിയും കാട്ടുപാതയും ഗവിയെവെല്ലും മാമലക്കണ്ടം യാത്ര Feel free to comment below for any doubts regarding this video *Follow us on* Facebook:- 🤍 Instagram:- 🤍 Twitter:- 🤍

Private buses are about to stop service at Mamalakandam

19780
159
0
00:01:18
24.12.2017

Private buses are about to stop service at Mamalakandam Asianet News - Kerala's No.1 News and Infotainment TV Channel Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com Subscribe to Asianet News YouTube Channel here ► 🤍 Website ► 🤍 Facebook ► 🤍 Twitter ► 🤍

Most Beautiful Bus route in Ernakulam | Mamalakandam | Off-road K.S.R.T.C

8570
152
16
00:07:51
02.04.2020

#ksrtcbusroute #mamalakandam #anavandi

Bus Kerala | Kothamangalam to Mamalakandam | Forest Ride

5180
90
7
00:02:28
19.04.2019

Guys, A slight glimpse of an extraordinary forest ride on a private bus from Kothamangalam to Mamalakandam.

മാമലക്കണ്ടം🔥|കാടിനുള്ളിലെ മനോഹരമായ ഗ്രാമം🌿|കോയിനിപാറ🗻|Ride to mamalakandam|MalayalamTravelVlog|Renji

82202
2491
429
00:12:10
03.10.2020

My Instagram ID: 🤍 . കാഴ്ചകൾ മുഴവനായി കണ്ടു ഇഷ്ടപെട്ടാൽ subscribe ചെയ്യാൻ മറക്കല്ലേ 😁 Do Enjoy the Video & please Subscribe to my channel 🤗❤ . Google map location of Mamalakandam: 🤍 Mamalakandam is a small Village/hamlet in Kothamangalam Block in Ernakulam District of Kerala State, India. It comes under Kuttampuzha Panchayath🌿 19 km from kothamangalam. . #mamalakandam #forest #kuttampuzha #pooyamkutty #MalayalamTravelVlog #idukki #ernakulam #travelvideo #waterfallsinidukki #hiddenspots #touristplacesinkerala #kerala #mamalakandamride #forest #ridetomanalakandam #koyinippara

550RS KSRTC Jungle Safari Kothamangalam|Mamalakandam|Mankulam |Munnar|KSRTC Sightseeing|Travelappan

6130
98
38
00:53:35
07.12.2021

550RS KSRTC Jungle Safari Kothamangalam|Mamalakandam|Mankulam |Munnar|KSRTC Sightseeing|Travelappan Kothamangalam is situated in the eastern part of the Ernakulam district. According to the division of the geographical regions of Kerala, Kothamangalam is in a mid-land region. The general topography is hilly. The Periyar, the largest river in Kerala, flows through the taluk. There are dams built across the Periyar at Edamalayar, Lower Periyar, and Bhoothathankettu for hydroelectricity generation and irrigation purposes. The current Kothamangalam region was historically known as Malakhachira Kothamangalamar, a small river which flows through the town joins Kaliyar and Thodupuzhayar to form the Muvattupuzhayar, which is the second largest river in Ernakulam. Mamalakandam is a small beautiful village located around 32 kms from Kothamangalam taluk in Ernakulam district and 86 kms towards east from district head quarters kakkanad with an average elevation of 1200 meters above sea level. It is one of the hidden tourist attractions in kerala. The place enjoys a favorable and pleasant climate all year round and is famous for its peaceful retreat in the midst of a lush plantation. The point is best suitable for travelers and great spot for camping & trekking. The trek to the spot is one of the most enjoyable and memorable experiences that the tourist can be encountered. Wild forests house the most popular species of animals like elephant , wild deer, tiger, etc. If you are lucky enough, you could spot them during the trekking. No matter, what you do at this place, the villagers are the guard of Mamalakandam. Mankulam is a village in Idukki district in the Indian state of Kerala. This is the first Grama Panchayat in Kerala which produces electricity their own and sell it to the Electricity board of Kerala. Munnar is a town and hill station on Western Ghats mountain ranges located in the Idukki district of the southwestern Indian state of Kerala. Munnar is situated at around 1,600 metres (5,200 ft) above mean sea level, in the Western Ghats mountain range. Munnar is also called the "Kashmir of South India" and is a popular honeymoon destination. Lakshmi Estate Munnar About the Laxmi hill trek Munnar: Located at a distance of 3 kms from Munnar, the Laxmi hills offers a great spot for exercising adventure quench the thirst of nature lovers. With a height of 1420 meters, this spot provides you with the beautiful views of rocky mountain slopes and plantations. Kothamangalam KSRTC Depot Travel contact details MOB: +91 9447984511,+91 9446525773 Starting time 8.00am to 8.30pm Trip days :- Saturday and Sunday Total Travel Expense KSRTC Jungle Safari total cost -550rs(googlepay) Thrissur auto -50rs Thrissur to perumbavoor -100rs Perumbavoor tea-10rs Perumbavoor to kothamangalam -31rs Munnar tea -10rs Kothamangalam to Thrissur -91rs Thrissur auto -50rs Query solved. 550rs ksrtc jungle safari kothamangalam mamalakandam mankulam munnar ksrtc sightseeing bus travelappan ksrtc jungle safari kothamangalam ksrtc safari ksrtc jungle safari munnar 550rs ksrtc jungle safari kothamanagalam ksrtc jungle safari Ksrtc sightseeing bus kothamanagalam Ksrtc sightseeing bus munnar munnar ksrtc mamalakandam ksrtc kothamanagalam mamalakandam mankulam Laxmi estate munnar bus ksrtc mankulam ksrtc mankulam munnar sightseeing bus mamalakandam jungle safari mamalakandam jungle safari ksrtc kuttampuzha jungle safari mankulam ksrtc lakshmi estate munnar ksrtc jungle safari ksrtc jungle safari ksrtc forest trip jungle safari in kerala ksrtc ksrtc ullasayathra adimali ksrtc neriamangalam ksrtc thattekad ksrtc kulanada perumbankuthu waterfalls mamalakandam waterfalls lakshmi tea estate kothamanagalam to munnar dangerous curves ksrtc kothamangalam tour package ksrtc kothamangalam tour ksrtc latest package trip mamalakandam school #ksrtcjunglesafarikothamangalam #ksrtcjunglesafari #ksrtcullasayathra #ksrtcsightseeing #ksrtcforesttrip #ksrtcforesttravel #travelappan #ksrtctrip #ksrtctravel #ksrtcyathra

മാമലക്കണ്ട ത്തേക്ക് ഒരു one day ട്രിപ്പ്‌ #mamalakandam #travel #travelvlog

1386
91
56
00:16:05
30.09.2022

1. Most beautiful place in Ernakulam district 2.Place where popular GHS Mamalakandam is located 3.Most suitable place for one day trip from Ernakulam 4.Mamalakandam to Kuttanpuzha is around 13km in which 5km is forest 5.private and KSRTC buses are avilable from Kothamangalam to Mamalakandam, complete details are in the video 6. കാടും കാട്ടരുവികളും വെള്ളച്ചാട്ടവും കണ്ട് മനം മയക്കുന്ന ക്കുന്ന ഒരു യാത്രയാണ് നിങ്ങൾ ഉദ്ദേശിച്ചത് എങ്കിൽ മാമല കണ്ടത്തേക്ക് പോര് 7 കാലാവസ്ഥാ അനിയോജ്യമായ സമയത്ത് മഴയും കോടമഞ്ഞൊക്കെ ഉള്ള ടൈമിൽ മാമല കണ്ടത്തേക്ക് പോരാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക #travel #mamalakandam #ernakulam #kuttampuzha #forest

ആനവണ്ടിക്കൊപ്പം മാമലക്കണ്ടം യാത്ര❣️കാട്ടിലുടെയൊരു ആനവണ്ടി👌|TRAVELING WITH AANAVANDI|MAMALAKANDAM|

13636
883
7
00:00:27
28.07.2022

K ⓈⓇⓉⒸ : 🅚🅔🅡🅐🅛🅐 🅢🅣🅐🅣🅔 🅡🅞🅐🅓 🅣🅡🅐🅝🅢🅟🅞🅡🅣 🅒🅞🅡🅟🅞🅡🅐🅣🅘🅞🅝 * ആദ്യമായി ആണ് നിങ്ങള് ഈ ചാനൽ കാണുന്നത് എങ്കിൽ ഒന്നും നോക്കണ്ട കയറി സബ്സ്ക്രൈബ് ചെയ്യുക.. കൂടെ ആ ബെൽ ബട്ടൺ കൂടി ക്ലിക്ക് ചെയ്യുക , ഞങ്ങ uploade ചെയ്യുന്ന വീഡിയോകൾ അപ്പം നിങ്ങൾക്ക് ലഭിക്കുവാൻ വേണ്ടിയാണ്.. * വീഡിയോ ഇഷ്ടം ആയാൽ ലൈക് ,share , കമെൻ്റ് ചെയ്യുക. * വീഡിയോ uploade ചെയ്യുന്നത് maximum വീഡിയോ ക്വാളിറ്റി യില് തന്നയാണ്, അഥവാ quality കിട്ടുന്നില്ല എങ്കിൽ , സെറ്റിംഗ്സ് പോയി വീഡിയോ ക്വാളിറ്റി മാറ്റുക. #aanavandi_istham #ksrtcrides #keralaphotos #godsowncountry #kerala360 #keralam #ksrtclovers #ksrtcrides #Malappuram #Like_and_support #Trolls_depicting_the_humors_in_ksrtcorporation #godsowncountry #ksrtc #aanavandi #entekeralam #kottyam #wayanad #ksrtclove #ksrtcblog #ilovemyksrtc #ilovemydog #ilovemyaanavandi. #ksrtctheemotion_official #instachile #instaquote #instagram #aanavandi #ആനവണ്ടി #keralartc #maasdrivingvideo #ilovemyksrtc #ilovemyaanavandi #aanavandiishttam #massvideostatus #KSRTCEXCEPTEDENTRY #kerala #maskeralami #keralagram #keralatourism #keralagodsowncountry #keralam #entekeralam #keralaattraction #kerala360 #keralagallery #keraladiaries #keralaphotography #keralawedding #kerala_360 #keralafood #keralavibes #moodygram_kerala #vscokerala #freak_of_kerala #keralatalents #keralaactress #moodygramkerala #keralablasters #keralabride #keralaquotes #keralastyle #keralasaree #keralaphotos #kerala_gram #ktmkerala #internationalnurseday

KSRTC Jungle Safari Kothamangalam | Mamalakandam Mankulam Via Munnar | KSRTC Sightseeing Bus

3146
68
12
00:26:23
24.04.2022

Kothamangalam KSRTC Deppe ൽ നിന്നും ആരംഭിക്കുന്ന ഈ Trip ഇപ്പോ ഭൂതത്താൻകെട്ട് ഡാമും അതോടുപ്പം തന്നെ തട്ടേക്കാട്ടിലേക്ക് Boating ഉണ്ട് . കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടം കൊരങ്ങാട്ടി മല മാങ്കുളം ലക്ഷ്മി Estate വഴി മൂന്നാറിൽ എത്തിച്ചേരും , തിരിച്ചു അടിമലി വഴിക്ക് 9 pm കോതമംഗലം എത്തിച്ചേരും . ഉച്ചയൂണും വൈകിട്ട് ചായയും ഉൾപ്പെടെ ഏകദേശം eppol 700 രൂപയാണ് ടിക്കറ്റ് നിരക്ക്. മുൻകൂടി ബുക്ക് ചെയ്യുവാൻ 9447984511, 9446525773 KSRTC KOTHAMANGALAM Location : 🤍 #ksrtc #munnar #kerala #tourism #explore #travel #adventure #trip

Mamalakandam Road Trip | Mamalakandam Forest Village | DotGreen

19117
807
152
00:11:19
11.08.2022

Mamalakandam is a small beautiful forest village located in Kothamangalam taluk, Ernakulam district of Kerala. There are mainly two routes to Mamalakandam 1) Kothamangalam Thattekkad Kuttampuzha Urulanthanni Mamalakandam or Neriamangalam 6th mile Pazhampillichal Mamalakandam. To enjoy the forest route in its fullest, take one of these route to go there and return via the other route. You must be careful to travel to this place during early morning and late evening because there is a chance of elephant encounter. Rainy season is the best to enjoy the greenery and rich waterfalls. Main attraction in Mamalakandam is the drive through the forest, then there are few hilltop view points nearby. You could see many waterfalls alongside of the road on the way to and from Mamalakandam. Mamalakandam government high school is another major attraction which is one of the best location for a school I have ever seen in Kerala. There are many wildlife videos and family trip videos available in DotGreen channel, please find the few of them below. 1) Edappalayam Watch tower Thekkady a) Part-1 : 🤍 b) Part-2 : 🤍 2) Silentvalley National Park, Kerala a) Part-1 : 🤍 b) Part-2 : 🤍 3) Chinnar Wildlife Sanctuary, Munnar (Periyakombu doghouse) a) Periyakombu Part-1 : 🤍 b) Periyakombu. Part-2 : 🤍 4) Thattekkad Bird Sanctuary, Kerala a) Watch Tower Thattekkad : 🤍 b) Bamboo Tree Hut, Thattekkad : 🤍 5) Periyar Tiger Trail, Thekkady a) Tiger Trail part-1 : 🤍 b) Tiger Trail Part-2 : 🤍 c) Tiger Trail part-3 : 🤍 #mamalakandam #dotgreen #keralatourism

COLLEGE TRIP FROM PERUMPILAVU TO MAMALAKANDAM | KSRTC BUS | ANSAR WOMENS COLLEGE | PART 1 |

235
42
8
00:09:16
03.08.2022

Hello Guys, Hope you all are going good 🙂 This video is all about a trip from college, Our destinations are Kothamangalam, Injathotti Thookpalam, Kuttan puzha, Enipara, Mamalakandam, Munipara. Part 1 consists of 3 destinations. Special thanks to : KSRTC Inspector : Dominic Paraira Driver : Subir Conductor : Biju Music used ; Music: Views Musician: 🤍iksonmusic Inshot

മാമലകണ്ടം കാട്ടിലൂടെ ഒരു റൈഡ് |Monsoon Adventure | Solo Ride | Motovlog

58971
3061
165
00:27:30
12.08.2021

THE Route From Ernakulam Ernakulam -Kothamangalam -Kuttampuzha - Mamalakandam - Cheeyapara WaterFalls

കാട്ടാനയുള്ള കാട്ടിലൂടെ ഒരു ബൈക്ക് യാത്ര | Kuttampuzha-Mamalakandam Forest Ride | Moonson bike Ride

8580
422
58
00:24:02
15.08.2021

For Business and, Promotion enquiries Email:idishpalias2000🤍gmail.com follow me on instagram:🤍 - ©NOTE : Some Images , Musics , Videos , Graphics , are shown​ in this video Maybe Copyrighted to respected owners , not mine ✔ DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔

mamalakandam | forest | school | munnar | tourist placas | മാമലകണ്ടം വനയാത്ര | #mamalakandam

2969
45
16
00:06:59
13.06.2022

എറണാകുളം ജില്ല, ഇടുക്കിയുമായി അതിർത്തി പങ്കിടുന്ന കുട്ടൻപുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. എറണാകുളത്ത് നിന്നും ഏകദേശം 80 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം.മോഹന്‍ലാല്‍ അഭിനയിച്ച 'പുലിമുരുകൻ'എന്ന ചിത്രത്തിലെ നിരവധി രംഗങ്ങള്‍ ഇവിടെയാണ്‌ ചിത്രീകരിച്ചത്. കോതമംഗലത്തുനിന്നും തട്ടേക്കാട്, കുട്ടമ്പുഴ, ഉരുളന്തണ്ണി വഴി മാമലക്കണ്ടത്തെത്താം. കൊടും കാടിന് നടുവിലുള്ള ഗ്രാമമായതിനാല്‍ കാട്ടാനകളുടെ വിഹാരകേന്ദ്രമാണ് മാമലകണ്ടം. പോകുന്ന വഴിയിൽ ആദിവാസികളുടെ ഊരുകള്‍ കാണാം. മുനിയറ, കോയിനിപ്പറ ഹിൽസ്, കല്ലടി വെള്ളച്ചാട്ടം, ഞണ്ടുകുളം ഹിൽസ്, ആവാറുകുട്ടി എന്നിവയും ഇതിനടുത്ത് സന്ദര്‍ശിക്കാം. പോയ, വഴി.., കോതമംഗലം - തട്ടേക്കാട് - കുട്ടമ്പുഴ - ഉരുളൻ തണ്ണി റോഡ് - മാമലകണ്ടം - 10ആം മൈൽ - നേരിയമംഗലം - കോതമംഗലം എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം....! ph: 7561806617

നല്ല വെയിലത്ത് കാട്ടിലൂടെ ഒരു യാത്ര | Off-road trucking in deep Forest | Mamalakandam

2582
140
33
00:10:32
12.02.2020

#mamalakandam #forest #wildanimals Dear friends, നിങ്ങൾ ആദ്യമായിട്ടാണ്  നമ്മുടെ ചാനൽ കാണുന്നതെങ്കിൽ .... ഈവിഡിയോകണ്ട് ഇഷ്ടമായാൽ ഇതുപോലുള്ള മറ്റ് വീഡിയോകൾ നിങ്ങൾക്കു ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക.. അതോടൊപ്പം ബെൽ  ഐക്കൺ എനേബിൾ ചെയ്യാൻ മറക്കരുതേ ... ♥️ ഒരു ലക്ഷത്തിനു മുകളിൽ വ്യൂവേഴ്സ് ലഭിച്ച വീഡിയോ കാണാൻ ലിങ്ക മർത്തു... 👇 🤍 👇 🤍 💙Follow me on FB. 🤍 💚WhatsApp  9539349041 ❤️Instagram  🤍

കൊടുംകാട്ടിലൂടെ മുന്നറിലേക്ക് ഒരു യാത്ര | Old Munnar Route | Mamalakandam-Munnar Road Exploring

1439
114
17
00:17:14
21.01.2022

Mamalakandam Old Video:🤍 Kolukkumalai Camping:🤍 For Business and, Promotion enquiries Email:idishpalias2000🤍gmail.com follow me on instagram:🤍 - ©NOTE : Some Images , Musics , Videos , Graphics , are shown​ in this video Maybe Copyrighted to respected owners , not mine ✔ DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔

Mamalakandam | Pooyamkutty | Kuttampuzha | Kallelimedu Road Trip |OneDayTourPlan | Forest Bus Route

652
23
3
00:11:05
30.09.2021

Mamalakandam is a small beautiful village located around 32 kms from Kothamangalam taluk in Ernakulam district and 86 kms towards east from district head quarters kakkanad with an average elevation of 1200 meters above sea level. It is one of the hidden tourist attractions in kerala. Kuttampuzha is a gram panchayat in Ernakulam district in the Indian state of Kerala.Situated 71km east of Kochi, Kuttampuzha panchayat is home to the 17.7% of total area of the Ernakulam District. This village was part of Idukki district till 1998. Then the district borders were reorganised and the village was shifted to Ernakulam district. Following this Palakkad district became the largest district in Kerala followed by Idukki. This change also helped Ernakulam to share boundary with neighbouring state of Tamil Nadu, and to be a part of the Anamalais. Kuttampuzha panchayat was split with the formation of Edamalakkudy panchayat in 2010. Music Added by Music: 🤍 Dusk by MusicbyAden | 🤍 Music promoted by 🤍 Creative Commons Attribution-ShareAlike 3.0 Unported 🤍 Summer Evening by Keys of Moon | 🤍 Music promoted by 🤍 Attribution 4.0 International (CC BY 4.0) 🤍 Breeze by MusicbyAden | 🤍 Music promoted by 🤍 Creative Commons CC BY-SA 3.0 🤍

Forest temple | എറണാകുളം ജില്ലയിലെ കാടിനു നടുവിൽ ഒരു ക്ഷേത്രം |MAMALAKANDAM | passenger EP 22

2270
167
22
00:22:05
19.04.2021

Passenger episode 22 The complete mallu travel, adventure, wildlife, nature, explore episodes...Don't miss it!!! Program producer : Nadeem V Abdu Camera : Sandhu Cleetus CUTS : Nithin Bharathan *"PASSENGER wanderlust kerala "* is a tv show telecasting every Saturday at 7.30pm and re telecasting every Monday at 11.30am on KEN TV. For those who do not have access to the channel, a live TV channel link for this show will be provided below. Requesting all your support and blessings, kindly share and let your near and dear ones enjoy this unique event. P.S -If you have Den Network,Bhoomika network and Jio Tv have access to KEN TV channel. 🤍 Looking forward to your valuable suggestions and feedback.. *follow us on* Instagram: 🤍 Facebook: 🤍 #Forest #temple | #എറണാകുളം #ജില്ലയിലെ #കാടിനു #നടുവിൽ ഒരു #ക്ഷേത്രം |#MAMALAKANDAM | #passenger #wanderlust_kerala #wanderlustkerala #bestplacestovisitinindia #bestplacestovisitinkerala #bestplacesinindia #bestplacesinidukki #bestplacesernakulam #adventureplaceskerala

ADIMALI TO MAMALAKANDAM FOREST ROUTE അടിമാലി വഴി മാമലക്കണ്ടം കാട്ടിലൂടെ ഒരു യാത്ര പോയാലോ

960
33
16
00:15:36
29.10.2021

This is just a drive from Adimali route to mamalakandam village through a deep rainforest. Approximately 15 km want ride to reach kuttampuzha.We can see wild animals any time on the way ,especially elephants.This journey is highly refreshing and the scenery on the way changes every time like wild animals,beautiful hills, mist, and breeze etc, which motivates us to visit this place again and again. *follow meonfacebook.🤍 *follo me on instagram....🤍 Anooptraveldreams#Malayalamvlogger#MALLUVLOGGER#MALAYALAM##malayalamvlogger #malayalam #kerala #mamalakandam #adimali #keralatourism #idukki #idukkitourism#mamalakandamtoadimaali #forestroute#

EXPLORING KOTHAMANGALAM 5 DESTINATION IN 1 DAY | MAMALAKANDAM

2514
150
45
00:15:22
27.09.2020

MY PHONE : 6238746935 SHOP Location : 🤍 INSTAGRAM : 🤍 FaceBook : 🤍 Youtube :🤍 #keralacycling #pedalkochi #allkeralacycling #mtbriderskerala #raleighbikes #lowbudgethybrid #keralacyclincommunity Youtube music Hip Hop Rap Instrumental (Crying Over You) - christophermorrow (Free Copyright Music).mp4 Bloome - Traveller (Vlog No Copyright Music)p.mp4

🔥Mamalakandam Home Stay 500 ₹ താമസിക്കാം| Adventure Trekking to Konipara Waterfalls | Mamalakandam

19940
822
201
00:18:04
25.05.2021

#Mamalakandam#MamalakandamHomeStay എറണാകുളം ജില്ലയിലെ മലയോര ഗ്രാമവും വനത്തിനുവനത്തിനുള്ളിലാണ് ഈ ഗ്രാമം ഉള്ളത് ! എറണാകുളം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് മാമലക്കണ്ടം , എവിടെ ഒരു Home stay Available ആണ്‌ !! tourism ആയി എവിടെ വികസനങ്ങൾ ഒന്നും ഇല്ലങ്കിലും അടുത്ത കാലത്തു സഞ്ചാരികൾ എത്തിയതോടെ നിർമിച്ച ഒരു പഴയ തറവാട് വീടാണ് Home stay ആയി മാറ്റിയിരിക്കുന്നത് ! Mamalakandam Ep 01 🤍 Mamalakandam Home Stay Contact Number +91 70348 56085 Home stay Instagram I’d 🤍 01 ആൾക്ക് 500Rs (Single occupancy 500 Rs ) 02 പേർക്ക് 1000 Rs (Double occupancy 1000Rs) 03 പേർക്ക് 1500 rs ( Double + extra bed 1500) 04 പേർക്ക് 2000rs (Double + Double 2000 Rs) 3000 രൂപക്ക് വീട് full എടുക്കാം !! ഇങ്ങനെ എടുക്കുന്നവർക്ക്‌ എത്ര പേർക്ക് വേണമെങ്കിലും താമസിക്കാം . Food Cook ചെയ്യാൻ ഉള്ള സംവിധാനങ്ങൾ വീട്ടിൽ ഉണ്ട് . Trekking/ River drafting / OffRoad Jeep ride എല്ലാം ഇവിടെ ഉണ്ട് അതിനു വേറെ ചാർജ്‌ കൊടുക്കണം കൊയിനിപ്പറ വെള്ളച്ചാട്ടം കാണാൻ പോയ ഒരു വീഡിയോ ആണിത് ആരും എത്തിപ്പെടാൻ കഴിയാത്ത ഒരു സ്ഥലം നിങ്ങളിലേക്ക് എത്തിക്കുന്നു NB : Local guidance ഇല്ലാതെ ഈ സ്ഥലത്തോട്ടുപോയാൽ അപകടം ഉറപ്പാണ് Mamalakandam village Vlogs Playlist link 🤍 Top Popular Video’s Link KSRTC Meenuliyanpara Via Thodupuzha Pattayakudy 🤍 KSRTC Vagamon Tour 🤍 FOREST River Cruise Bhoothathankettu 🤍 KSRTC IDUKKI ONE DAY TOUR 🤍 KSRTC Gavi Trip 🤍 Vismaya Water them park Kannur Review 🤍 KSRTC Kanthalloor Sightseeing Bus first review 🤍 KSRTC Ernakulam to Vattavada Bus Journey 🤍 Munnar KSRTC Sightseeing Bus 🤍 Malakkapara Forest KSRTC Trip 🤍 MUNNAR KSRTC STAY 🤍 Forest KSRTC Trip In Ernakulam district 🤍 Kaithapara Forest village 🤍 Silver Storm and Snow park Review 🤍 Punnayar Waterfalls Idukki 🤍 Thooval Waterfalls Idukki 🤍 Pulimurugan Shooting Location Pooyamkutty 🤍 Wonderla Kochi afternoon lockdown Reopened 🤍 🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥 Instagram: 🤍 Facebook: 🤍

Malakkappara Sightseeing Bus Chalakkudy. Must Visit KSRTC Route. 55km കാനനയാത്ര #malakkappara

178543
2742
311
00:26:40
17.07.2022

Video is about the Special Sight Seeing KSRTC Bus starting from Chalakkudy KSRTC Depot on every holidays. For Booking Contact - +91 90745 03720 Rate is - 350₹/- per person ( only bus fare for entire trip included.) ( 17/07/2022 ) . Prior Booking is needed to confirm seat. There are ordinary bus services also in this route. Gavi video link - 🤍 ചാലക്കുടി KSRTC യുടെ മലക്കപ്പാറ ടൂർ സെർവ്വിസ്‌ നെ കുറിച്ചുള്ള വീഡിയോ ആണ്. മുൻകൂട്ടി സീറ്റ്‌ ബുക്ക്‌ ചെയ്യണം. എല്ലാ അവധി ദിവസങ്ങലിലും Sightseeing Tour ഉണ്ട്‌. #malakkapara #malayaliyathrakal #ksrtc #ksrtcbus #ksrtclove #ksrtctourbus #malakkaparaksrtc #valaparai #ksrtctour #ksrtcchallakudy #ksrtcmalakkaparatour #ksrtcsightseeing #ksrtcyatgra #aanavandiyathra #aanavandi

Forest route to Munnar | മൂന്നാറിലേക്കു ഒരു വനപാത | Kuttampuzha Mamalakandam Adimali Munnar

117376
2346
212
00:14:29
22.01.2021

Munnar Tourist route from Kothamangalam via #Thattekkadu #Kuttampuzha #Mamalakandam #Adimali. Mamalakandam is a small Village in Kothamangalam Block in Ernakulam District of Kerala State, India. It comes under Kuttampuzha Panchayath, 19 km from kothamangalam. Mamalakandam is a small beautiful village located around 32 kms from Kothamangalam taluk in Ernakulam district and 86 kms towards east from district head quarters kakkanad with an average elevation of 1200 meters above sea level. It is one of the hidden tourist attractions in kerala. The place enjoys a favorable and pleasant climate all year round and is famous for its peaceful retreat in the midst of a lush plantation.കാട്ടാനകൾ ധാരാളമുള്ള വനവും ഒരു ബസിനു പോകാൻ മാത്രം കഴിയുന്ന റോഡണിത് , പോകും വഴിയേ ഒരു bike എതിരെ വന്നാൽ പോലും side കൊടുക്കാൻ പോലും കഴിയാത്ത റൂട്ട് !!! അതിലെ ലൈലാൻഡ് വരുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്‌ ! എറണാകുളം ജില്ലയിൽ ഇങ്ങനെ ഒരു KSRTC റൂട്ട് ഉള്ളത് പലർക്കും അറിവുണ്ടാകില്ല ! 33ഡ് ഫിലിം കാണാൻ കയറിയ അവസ്ഥയാ ഈ ബസിന്റെ മുൻ സീറ്റിൽ ഇരുന്നാൽഇരുന്നാൽ ! വെള്ളച്ചാട്ടം മുറ്റത്തുള്ള എറണാകുളം ജില്ലയിലെ ഒരു സ്‌കൂൾ - ELAMBLASSERY MAMALAKANDAM WATERFALLS A ride to Munnar via Kuttampuzha, Mamalakandam, Adimali. മാമലക്കണ്ടം, കാടിനുള്ളിലെ മനോഹരമായ ഗ്രാമം, കോയിനിപാറ.MalayalamTravel Mamalakandam tourism | കൊടും വനത്തിലൂടെ ഒരു ചെറിയ ഗ്രാമത്തിലേക്ക് പോയാലോ?? | മാമലക്കണ്ടം ഗ്രാമം Mamalakandam Forest village KSRTC trip ആനവണ്ടിയും കാട്ടുപാതയും ഗവിയെവെല്ലും മാമലക്കണ്ടം യാത്രഇത് MAMALAKANDAM #mamalakandam​ #most_beautyful_village​ #ernakulam​ #mamalakandam​ #forest​ #kuttampuzha​ #pooyamkutty​ #MalayalamTravel​ #idukki​ #ernakulam​ #travelvideo​ #waterfallsinidukki​ #hiddenspots​ #touristplacesinkerala​ #kerala​ #mamalakandamride​ #forest​ #ridetomanalakandam​ #koyinippara #cochin360 #rupeshbala #rupesh_bala #trekanddine #trek_and_dine

Назад
Что ищут прямо сейчас на
mamalakandam bus bd police Пензенский край playerreview 낮술 jidion pokimane VR squid nimo прогулка в москве ремонтная машина Large Qaf Alarabiya online canon camera review ZAQ 水彈 cold ones митингующие в сша Skibec nordique Россия проигрывает на всех направлениях